SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പാകവാതക പ്രതിസന്ധി പരിഹരിക്കണം

gas

പത്തനംതിട്ട: പാചകവാതക പ്രതിസന്ധി കാരണം അടുക്കളകൾ പൂട്ടുന്ന സാഹചര്യം ഒഴിവാക്കൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതഷേധം സംഘടിപ്പിക്കും.

ജില്ലാ നേതൃയോഗം പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. വർഗീസ് ഉമ്മൻ, സോമൻ പാമ്പായക്കോട്, സുമേഷ് ഐശ്വര്യ, ജൂലി മാത്യൂസ്, അൻസാരി കോന്നി, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത്, സാംസൺ ഡാനിയൽ, നാഷാദ് കണ്ണങ്കര, തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL