SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.53 AM IST

പുതുഞായർ പെരുന്നാൾ

inagu

തിരുവല്ല : നിരണം സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പുതുഞായർ പെരുന്നാളിന്റെ വിശ്വാസ പ്രഖ്യാപന റാലിയും തീർത്ഥാടന സംഗമവും വികാരി ഫാ.ഷിബു തോമസ് ആമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. തോമത്ത് കടവിൽ നടന്ന സംഗമസമ്മേളനത്തിൽ സഹ വികാരി ഫാ.ജിതിൻ അലക്സ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ജോൺ വലയിൽ, സെക്രട്ടറി തോമസ് ഫിലിപ്പ്, എം.വി.എബ്രഹാം, പി.തോമസ് വർഗീസ്, മാത്യു എം.വർഗീസ്, ബിലാഷ് ബഹനാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL