SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

വാണിജ്യ സിലിണ്ടർ ബുക്ക് ചെയ്യാം

gas

പത്തനംതിട്ട : വാണിജ്യ സിലിണ്ടറുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ , ഹോട്ടലുകൾ www.lpgtrackerkerala.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ സിലിണ്ടറുകൾ ബുക്ക് ചെയ്യാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. സിലിണ്ടർ ലഭിക്കുന്നതിന് നിലവിൽ തടസമില്ല. ഗാർഹിക സിലിണ്ടറുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ കണ്ടുകെട്ടുകയും ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യും. ഗാർഹിക സിലിണ്ടർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കാം.
ഫോൺ : 0468 2222212, 9188527605.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL