SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പനമറ്റത്ത് കാവിൽ ഇന്ന് അടവി

1

മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ഭ്രദകാളി ദേവീക്ഷേത്രത്തിൽ ഇന്ന് പടയണിയിൽ കോലമാടി ദേവശുദ്ധി വരുത്തി പാനതല്ലി സ്‌ഥലശുദ്ധി വരുത്തി കാടുകയറി അടവിയൊടിച്ച് ഉടുമ്പു തുള്ളി, പൂപ്പടവാരുന്ന കർമ്മമായ അടവി ആചാരം നടക്കും. രാവിലെ 5.30 മുതൽ നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷ:പൂജ, ഉച്ചപൂജ, 8.30 ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് കരിക്കടി, അടവിക്ക് പുറപ്പാട്, അടവി പുഴുക്ക് വിതരണം, 6.30ന് ദീപാരാധന, 6.45 ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 9.35ന് പടയണി ചടങ്ങുകൾ , അടവി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL