SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

ക്യാമ്പ്

p

മാരാമൺ: നെടുംപ്രയാർ മുളവൂർ കടവിലെ ജൈവ വൈവിദ്ധ്യത്തിന്റെ മുളങ്കൂടുകൾക്കരികിലെ കൽപ്പടവുകളിൽ പടവ് ക്യാമ്പിന്റെ താളം മുഴങ്ങി. തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അദ്ധ്യാപക വേദിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം രാജേഷ് ആക്ലേത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കൺവീനർ അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. റെജി മലയാലപ്പുഴ, സനില സുനിൽ, പി.ടി മാത്യു, രഞ്ജു എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി ഡോ.അജിത് ആർ. പിള്ള,രമ്യ മോൾ, വി.എസ് രാജേഷ്, ഷൈൻ ലാൽ, കരുണാകരൻ പരുത്യാനിക്കൽ, എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL