
വി.കോട്ടയം : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ജെ.എസ്.വി.ബി.എസ് സമാപന സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സാജൻ ടി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫാ.ആൽജോ വർഗീസ്, ഫാ.സിറിൾ കുറിയാക്കോസ്, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, കേന്ദ്ര കമ്മിറ്റിയംഗം റോയ്സ് മാത്യു മഞ്ഞിനിക്കര, ഡിസ്ട്രികറ്റ് ഇൻസ്‌പെക്ടർ സുജാമേഴ്സി തോമസ്, രാജു ജോൺ,മോൺസൻ ജോർജ്ജ്, ഷൈല ഷിബു, അനു സി ജോൺ , ജോർജ്ജ് തോമസ്,വിൽസി സാമുവൽ, ബീനാ തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |