SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

രാഷ്ട്ര ഗൗരവ് ദിനാചരണം

gowa

തിരുവൻവണ്ടൂർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃശക്തി തിരുവൻവണ്ടൂർ യൂണിറ്റും ചേർന്ന് രാഷ്ട്ര ഗൗരവ് ദിനമായി ആചരിച്ചു. 26 ചിരാതുകൾ തെളിയിച്ച് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചു. റിട്ടേർഡ് ഡപ്യൂട്ടി കമാണ്ടന്റ് രാജ് വി.ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി.

ബൈസരൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിൽ തദ്ദേശവാസിയുൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 20ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL