SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

വിതരണം ചെയ്​തു

free-dayalisis-kit

കുമ്പനാട് : മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷൻ ആശുപത്രിക്ക് മൈലപ്ര ശാലേം മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറ് സൗജന്യ ഡയാലിസിസ് കിറ്റുകൾ കൈമാറി. ആശുപത്രി അഡ്മിനിസ്‌​ട്രേറ്റർ റവ.തോമസ് ജോൺ ഇലന്തൂർ കിറ്റുകൾ ഏറ്റുവാങ്ങി. മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക വികാരി റവ.അജിത്ത് ഈപ്പൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ട്രഷറർ ജോർജ് വി.സക്കറിയ, സുബിൻ നീറുംപ്ലാക്കൽ, ഇടവക ഭാരവാഹികളായ ഷിബു പി.ജോർജ്, ടോബി ജോൺ വർഗീസ്, ഷാജി ജോൺ, ആൽബിൻ നെൽസൺ, വി.കെ.തോമസ്, ഗ്രേസി തോമസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL