
പത്തനംതിട്ട: ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി. സംഘടനാ വർക്കിംഗ് പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാമുവൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി കെ.ജി.തോമസ്, ട്രഷറർ ടി.എ.തോമസ് പി.എ.തോമസ്, ഈപ്പൻചെറിയാൻ, മാത്യൂസ് ജോൺ, തോമസ്.വി.ജോൺ, കെ.പി.തോമസ്, ബാലകൃഷ്ണ കുറുപ്പ്, ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മാത്യു തോമസ് (പ്രസിഡന്റ്), ജെയിംസ് ജോർജ് (വൈസ് പ്രസിഡന്റ്), കെ.ജി.തോമസ് (സെക്രട്ടറി), ജേക്കബ് തോമസ് (ജോയിന്റ് സെക്രട്ടറി), രാജേഷ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |