SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.46 AM IST

അദ്ധ്യപക നിയമനം

s

പത്തനംതിട്ട: പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് പുതിയ അദ്ധ്യയന വർഷം യു പി , ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിന് തിരുവല്ല നഗരസഭയിൽ താമസിക്കുന്ന പ്രവൃത്തി പരിചയമുള്ള ട്യൂഷൻ ടീച്ചർമാരിൽ നിന്ന് താത്കാലിക വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് , ഫിസിക്കൽ സയൻസ് ,കണക്ക് ,ഇംഗ്ലീഷ് ,ഹിന്ദി വിഷയങ്ങൾ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ബിരുദവും, ബി എഡ് / പി ജി യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . മേയ് 17 നകം അപേക്ഷിക്കണം. . ഇ മെയിൽ scdothiruvella@gmail.com.
ഫോൺ 8281081890 , 8547630038.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL