SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

റൈഫിൾ കോച്ചിംഗ് ക്യാമ്പ്

dd

പത്തനംതിട്ട : റൈഫിൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന റൈഫിൾ കോച്ചിംഗ് ക്യാമ്പിന്റെ സമാപന സമ്മേളനം നിയുക്ത എം.എൽ.എ.അഡ്വ.അബിൻ വർക്കി ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ഡിസ്ട്രിക്ട് പൊലീസ് ചീഫ് ആർ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. പരിശീലനം പൂർത്തിയായ ഷൂട്ടേഴ്സിന് ഇരുവരും ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്ലബിന്റെ ചെയർമാൻ ടി. ഇ.വർഗീസ്, സെക്രട്ടറി ഡോ.ജഗൻ മോഹൻ, ട്രഷറർ മാത്യൂസ് കെ.ജേക്കബ്, ജോർജ് ബി.വർഗീസ്, റോയ് മാത്യു, സാം കാവുമണ്ണിൽ, വാർഡ് മെമ്പർ തുളസിരാധ, ജേക്കബ് ഇമ്മാനുമേൽ, ക്ലബ് പി.ആർ.ഒ ജോർജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL