SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

നായനാർ അനുസ്മരണം

cpm

പത്തനംതിട്ട : സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ.നായനാരുടെ 22​ാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിലുള്ള കൊടിമരത്തിൽ ജില്ലാസെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തി. അനുസ്മരണ സമ്മേളനം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.എം പത്തനംതിട്ട ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി രാജഗോപാലൻ , ജി.രാജേഷ് , ബാബു ജോർജ്ജ് ,ഇ.കെ.ഉദയകുമാർ, രാഹുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL