SignIn
Kerala Kaumudi Online
Friday, 22 May 2026 3.41 AM IST

പുരസ്​കാര വിതരണം

cinima-koottayma-kavitha-

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടാ​യ്മ ഏർപ്പെടുത്തിയ മികച്ച കവിതാസമാഹാരത്തി​നുള്ള ആദ്യ പുരസ്​കാരം കാട്ടാക്കട ചെറുകാട് ഗവൺമെന്റ് എൽ.പി.എസിലെ അദ്ധ്യാപിക പുഷ്പകുമാരിക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. കെ.എൽ.അരുൺ ഗോപി വിതരണം ചെയ്​തു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ പി.സക്കീർ ശാന്തി , അജിത്കുമാർ.ആർ , ജി.പൊന്നമ്മ , എ.ജി.ദീപു , പി.വി.സിന്ധു, ജി.സുജ എന്നിവർ പ്രസം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL