
മണ്ണടി : മണ്ണടി താഴത്ത് യദുകുലം ബാലഗോകുലത്തിന്റെ വാർഷികാഘോഷം ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പത്തനംതിട്ട ഗോകുലജില്ല അദ്ധ്യക്ഷൻ ഡി.വിജയകുമാർ, ഗോകുല സമിതി അംഗം മധുകുമാർ, ബാലഗോകുലം രക്ഷാധികാരി പൂജ എന്നിവർ പങ്കെടുത്തു. പഠനോപകരണ വിതരണം ആർ എസ് എസ് മണ്ണടി മണ്ഡലം ബൗദ്ധിക് പ്രമുഖ് ഗോകുൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
