പത്തനംതിട്ട : പുതിയ പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതനായ എ.നിസാമുദീൻ ഇന്ന് ചുമതല ഏൽക്കും. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) ഡയറക്ടറായിരുന്നു. 2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. നിലവിലെ ജില്ലാകളക്ടർ പ്രേംകൃഷ്ണന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായാണ് നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
