SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.11 AM IST

അനുസ്മരണ ദിനാചരണം

vvvvv

പെരിങ്ങനാട് : സി പി എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എൻ.ഭാസ്കരൻ പിള്ളയുടെ 10ാമത് അനുസ്മരണ ദിനം ആചരിച്ചു. സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന യോഗത്തിൽ ജിജുനാഥ്‌ അദ്ധ്യക്ഷതവഹിച്ചു. അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ്‌ ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.ഉദയൻ, എ.റ്റി.രാധാകൃഷ്ണൻ രവീന്ദ്രക്കുറുപ്പ്, ടി.ഗോപാലകൃഷ്ണൻ, എ.പത്മകുമാർ, എം.ബി.മുരളീധരൻ, സജി, ഹരീഷ്, സോമരാജൻ, കാവ്യാവേണു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL