SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

ഡേറ്റ എൻട്രി ഒഴിവ്

data-entry

റാന്നി : താലൂക്ക് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെയും ലാബ് ടെക്നിഷ്യന്റെയും താൽക്കാലിക ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി, ഗവ. അംഗീകൃത കമ്പ്യൂട്ടർ ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലുമുള്ളവർക്കു ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. ബി.എം.എൽ.ടി, ഡി.എം.എൽ.ടി എന്നിവയിൽ ഏതെങ്കിലും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യന്റെ യോഗ്യത. ഉയർന്ന പ്രായം 45. താൽപര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽരേഖ, പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പകർപ്പ് ഉൾപ്പെടെ ആശുപത്രിയിൽ അപേക്ഷ നൽകണം. ഫോൺ: 9188522990.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL