SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സ്

travel

പത്തനംതിട്ട : സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) 2026 - 28 ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം, കെ.എം.എ.ടി/ സി എം.എ.ടി/ സി എ.ടി, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ച് 15, 16 ,17 തീയതികളിൽ നടക്കുന്ന പ്രവേശനത്തിൽ പങ്കെടുക്കാം. എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്ക് സംവരണവും ആനുകൂല്യവും ലഭിക്കും. വെബ്സൈറ്റ് www.kittsedu.org. ഫോൺ : 9645176828, 9446529467.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL