SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

തെളിനീര് ക്യാമ്പയിൻ 

panchayath

മക്കപ്പുഴ : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന തെളിനീര് ക്യാമ്പയിൻ ആരംഭിച്ചു.

പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി.നായർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സനോജ് മേമന, ജോൺ എബ്രഹാം, ഡി സി സി സെക്രട്ടറി എബ്രഹാം മാത്യു, മെഡിക്കൽ ഓഫീസർ രേഷ്മ കണ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ മനോജ്‌.എം.കെ, മേരി ജോൺ, മോളി മാത്യു, കെ.ഇ.മാത്യു, സതീഷ് എം.ടി, ആതിര എസ്.നായർ, അന്നമ്മ തോമസ്, മോനായി പുന്നൂസ്, പ്രിയ ഷാജി, സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL