
റാന്നി : കോൺഗ്രസ് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.പഴകുളം മധു എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പ്രൊഫ.തോമസ് അലക്സ് ഉദ്ഘാടനം ചെയ്തു. ഷാജി നെല്ലിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സിബി താഴത്തിൽ, അഡ്വ.എബ്രഹാം മാത്യു പനച്ചിൽമൂട്ടിൽ, എബ്രഹാം കെ.മാത്യു, രാജു മരുതിക്കൽ, അൻസാരി മന്ദിരം, ജോജി കഞ്ഞിക്കുഴി, കെ.ആർ.രാജൻ, സിന്ധു സഞ്ചയൻ, ജൂലിസാബു, സനുജ മിഫാ, സി.എൻ.ഗോപിനാഥൻ നായർ, ആനി ജേക്കബ്, സാബു ഓലിക്കൽ, കെ.പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |