ഏനാത്ത് : പത്മശ്രീ സെൻട്രൽ സ്കൂളിൽ നടന്ന യോഗ ദിനാചരണത്തിന് യോഗ പരിശീലക ബിന്ദു അജിത് നേതൃത്വം നൽകി. പ്രിൻസിപ്പൽ സോജ ജോർജ്, അക്കാഡമിക് കോർഡിനേറ്റർ രാജശ്രീ, അദ്ധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |