SignIn
Kerala Kaumudi Online
Saturday, 27 June 2026 7.25 AM IST

ക്ലാസ് നടത്തി

d

പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി .പന്തളം നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് കെ എച്ച് ഷിജു അദ്ധ്യക്ഷനായിരുന്നു .മഴക്കാല രോഗങ്ങളെക്കുറിച്ച് പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : ആർ.ഹരി കുമാർ ക്ലാസെടുത്തു .
എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ ,സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി ഉദയൻ ,അദ്ധ്യാപിക ആർ നീതു എന്നിവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL