
പത്തനംതിട്ട : തിരുവല്ല പക്ഷിരോഗ നിർണയ ലാബിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ (തസ്തികയിൽ സ്ഥിര നിയമനം നടക്കുന്നത് വരെയോ, 89 ദിവസത്തേക്കോ) നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ, കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക്സ് എന്നിവയാണ് യോഗ്യത. അഭിമുഖം 9ന് രാവിലെ 11.30ന് ജില്ല വെറ്ററിനറി കോംപ്ലക്സിലുളള മൃഗസംരക്ഷണ കാര്യാലയത്തിൽ. ഫോൺ.0468 2322762.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |