SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

സാമ്പത്തിക സഹായം

thozhi

പത്തനംതിട്ട : ജില്ലയിൽ അടഞ്ഞുകിടക്കുന്ന അടൂർ റേഞ്ചിലെ ഗ്രൂപ്പ് മൂന്ന്, നാല്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല്, തിരുവല്ല റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് കള്ളുഷാപ്പുകളിലെ ചെത്ത് വിൽപ്പന തൊഴിലാളികൾക്ക് ഓണക്കാലത്ത് അനുവദിച്ചിട്ടുള്ള 2750, 2250 രൂപ വീതമുള്ള സാമ്പത്തിക സഹായം തൊഴിലാളികൾ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തിരിച്ചറിയൽ കാർഡ് സഹിതം ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ ഹാജരായി കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ അറിയിച്ചു. ഫോൺ: 04682 222873.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL