
പത്തനംതിട്ട: ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ താത്കാലിക താമസവും പരിചരണവും ഉറപ്പ് വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന അൻപ് വീട് പദ്ധതിയിലേക്ക് താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകിട്ട് അഞ്ചുവരെ നീട്ടി. സ്ഥാപനങ്ങൾ, വ്യക്തികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോം ആവശ്യമായ രേഖകളോടൊപ്പം ജില്ലാസാമൂഹ്യ നീതി ഓഫീസിൽ ലഭ്യമാക്കണം. പദ്ധതിയുടെ മാർഗരേഖ, അപേക്ഷ ഫോം, യോഗ്യത മാനദണ്ഡങ്ങൾ എന്നിവ sid.kerala.gov.inൽ ലഭിക്കും. ഫോൺ. 04682 325168.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |