
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് 14 -ാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജെസി സാബു തെക്കേമുറിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, വൈസ് പ്രസിഡന്റ് ബാബുരാജ്, അംഗങ്ങളായ എ.എൻ.സോമൻ, കെ.രഞ്ജിത്ത്, രാജേഷ് കുമാർ, ദിലീപ് ഉതിമൂട്, ബിന്ദു മോൾ, ഓമന ശ്രീജിത്ത്, സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ആർ.പ്രസാദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി.പ്രസന്നകുമാർ, ബിനോയ് കുര്യാക്കോസ്, ടി.എൻ.ശിവൻകുട്ടി, മിഥുൻ മോഹൻ, കെ.ആർ.രഞ്ജു , എ.വൈ.ജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |