SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.02 AM IST

പുസ്തക പ്രകാശനം

55
തുർ–അബ്ദീനിലെ തപോധനൻ’ എന്ന ഗ്രന്ഥം കൊട്ടാരക്കര–പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, ഉമ്മൻ കെ. എബ്രഹാം അച്ചന് നൽകി പ്രകാശനം ചെയ്തു.

തിരുവല്ല : മോർ മൽക്കെയുടെ ഓർമ്മപ്പെരുന്നാൾ ദിനമായ ഇന്നലെ സെന്റ് മൽക്ക് ഓർത്തഡോക്സ് പള്ളിയിൽ ‘തുർ–അബ്ദീനിലെ തപോധനൻ’ എന്ന ഗ്രന്ഥം കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത ഫാ.ഉമ്മൻ കെ.എബ്രഹമിന് നൽകി പ്രകാശനം ചെയ്തു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉത്തമ സന്യാസിയായ മോർ മൽക്കെ പിതാവിന്റെ സമഗ്ര ജീവചരിത്രമാണ് മണലിൽ ഷൈബ അന്ന കോശി രചിച്ച ഈ ഗ്രന്ഥം. മഷിക്കൂട്ട് ഇംപ്രിന്റ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY