SignIn
Kerala Kaumudi Online
Friday, 23 October 2026 1.28 PM IST

ലയൺസ് ഐ കെയർ കേന്ദ്രം

തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ക്ളബിന്റെ നേതൃത്വത്തിൽ നേത്ര ചികിത്സാകേന്ദ്രങ്ങളുടെ നവീകരണത്തിനായി ധനസഹായം നൽക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ശ്രീ രാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റലിൽ സ്ഥാപിച്ച ലയൺസ് ഐ കെയർ കേന്ദ്രം ഇന്ന് വൈകിട്ട് 4ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.മുൻ ഗവർണറും പ്രോജക്ട് അഡ്മിനിസ്ട്രേറ്ററുമായ കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.ലയൺ ഗവർണർ എം.എ.വഹാബ്,ശ്രീരാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റൽ അദ്ധ്യക്ഷൻ സ്വാമി മോക്ഷവ്രതാനന്ദ,മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ ആർ.മുരുഗൻ,മുൻ ഗവർണർ പ്രോജക്ട് അഡ്വൈസർ കെ.സുരേഷ്,ഡോ.ഇന്ദുവേണുഗോപാൽ,സി.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL