തിരുവനന്തപുരം : വീട്ടുകാർ വിവാഹം നിശ്ചയിച്ചിരുന്ന 16 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പശ്ചിമബംഗാൾ ബണാർകട്ട് സ്വദേശി എറണാകുളം കടവന്ത്ര ഏലംകുളം കുളങ്ങരത്തറ വീട്ടിൽ വിശാലിനെ കോടതി വെറുതെ വിട്ടു. പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ. രേഖയാണ് പ്രതിയെയും കൂട്ട് പ്രതികളായ മഞ്ജു, ദീപക് പ്രധാൻ, വിഷ്ണു എന്നിവരെയും വെറുതെ വിട്ടത്.
പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് കോകില ബാബു ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |