കല്ലമ്പലം: മാവിൻമൂട് റസിഡന്റ്സ് അസോസിയേഷൻ മുള്ളറംകോട് ഗവ.എൽ.പി.എസിൽ നടത്തിയ കൈ മാറ്റക്കട ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് രാജാലാൽ.ബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റഹ്ന നസീർ,അസോസിയേഷൻ സെക്രട്ടറി,ജി.ബിനോയ്, വൈസ് പ്രസിഡന്റ് എസ്.സതീശൻ നായർ, ട്രഷറർ പി.സുരേഷ്, ജോയിന്റ് സെക്രട്ടറി ജെ.ജോതിലാൽ,മുൻ പ്രസിഡന്റ് കെ.തങ്കപ്പൻ, വി.പ്രശോകൻ,കെ.എസ്.രാജൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |