തിരുവനന്തപുരം: ഇ -കെ.വൈ.സി അപ്ഡേഷന്റെ ഭാഗമായി ഇന്നും നാളെയും സിറ്റി റേഷനിംഗ് ഓഫീസ്, സൗത്തിന്റെ പരിധിയിലുള്ള റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.പരിധിയിൽ വരുന്ന എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകളിലുൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി അപ്ഡേഷൻ നടത്തണമെന്ന് റേഷനിംഗ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |