SignIn
Kerala Kaumudi Online
Friday, 23 October 2026 11.44 AM IST

അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിൽ (കേപ്പ്) മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കും.യോഗ്യതയുള്ളവർ 25ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.വിശദവിവരങ്ങൾ: www.cemuttathara.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL