SignIn
Kerala Kaumudi Online
Friday, 23 October 2026 11.45 AM IST

അപേക്ഷകൾ ക്ഷണിച്ചു

വർക്കല: കേരള വണികവൈശ്യ സംഘം പാളയംകുന്ന് ശാഖയിലെ കുടുംബാംഗങ്ങളുടെ മക്കളിൽ

എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി,ബി.ടെക്,ബി.എസ്.സി നഴ്സിംഗ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരിൽ നിന്ന് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 30ന് മുമ്പ് സമർപ്പിക്കണം.ഫോൺ: 8943149987,9447583850.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL