SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

'സ്വച്ഛത ഹി സേവ' പരിപാടിക്ക് തുടക്കം

നെടുമങ്ങാട്:കേന്ദ്ര കായിക യുവജന മന്ത്രാലയത്തിനുകീഴിലുള്ള നെഹ്റു യുവ കേന്ദ്രയും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും ചേർന്ന് 'സ്വച്ഛത ഹി സേവാ' പരിപാടിക്ക് തുടക്കം കുറിച്ചു.നെടുമങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം ആനാട് ഗ്രാമപഞ്ചായത്തിലെ മൂഴി -വേങ്കവിള റോഡിൽ നടന്നു.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു."പരിസ്ഥിതിക്കായി പ്ലാസ്റ്റിക്കിനെതിരെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ക്യാമ്പയിൻ.പനവൂർ ഹസൻ,ആറ്റിങ്ങൽ ശശി,പുലിപ്പാറ യൂസഫ്,സജി ഇളവട്ടം, വഞ്ചുവം ഷറഫ്, സിയാദ് ഖരീം,താളിക്കുഴി സുകുമാരൻ,ആർ.എസ്. മനീഷ്,വെട്ടൂർ സുനിൽകുമാർ,ഉഷ എസ്.പി,രാജേന്ദ്രൻ മൂഴി,പ്രമോദ് കുമാർ, പറയാൻകാവ് സലിം,കാശിനാഥ്‌.ആർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL