SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

പ്രചാരണ കാമ്പെയിൻ

തിരുവനന്തപുരം: കേരള നദ്‌വത്തുൽ മുജിദീന്റെ(കെ.എൻ.എം)​ നേതൃത്വത്തിൽ തൗഹീദ് മോക്ഷത്തിന്റെ നേർവഴി എന്ന പ്രമേയത്തിൽ നടത്തുന്ന പ്രചാരണ ക്യാമ്പയിന് തുടക്കം കുറിച്ചു. പാളയം അയ്യങ്കാളി ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് യഹ്‌യാ കല്ലമ്പലം ഉദ്ഘാടനം ചെയ്തു.മൗലവി നസീറുദ്ദീൻ റഹ് മാനി,​മൗലവി ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ വിവിധ പ്രമേയങ്ങൾക്ക് നേതൃത്വം നൽകി.വാർഡ് കൗൺസിലർ എസ്.എം.ബഷീർ,​കെ.എൻ.എം ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി,​മുഹമ്മദ് ബാലരാമപുരം,​സജിൻ വടശ്ശേരിക്കോണം,​ഹുസൈൻ തോന്നക്കൽ,​സുൽഫി സ്വലാഹി,​മുബീൻ കാരക്കാമണ്ഡപം,​അബ്ദുൽ ലത്തീഫ് പാങ്ങോട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL