SignIn
Kerala Kaumudi Online
Friday, 23 October 2026 12.59 PM IST

വാക് - ഇൻ - ഇന്റർവ്യൂ

തിരുവനന്തപുരം: കാര്യവട്ടത്തെ കേരള യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഗസ്​റ്റ് അദ്ധ്യാപക നിയമനത്തിനായി കോളേജ് ഓഫീസിൽ ഒക്‌ടോബർ 3ന് രാവിലെ 9.30 ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ സയൻസിൽ 60% മാർക്കോടെ എം.ഇ./എം.ടെക്. യോഗ്യതയുള്ളവർ പങ്കെടുക്കാം. ഫോൺ - 9447125125.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL