SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 AM IST

സൗജന്യ സ്തനാർബുദ പരിശോധന

തിരുവനന്തപുരം: സ്തനാർബുദത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീജിയണൽ ക്യാൻസർ സെന്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കും. ഇതിന്റെ ഭാഗമായി ആർ.സി.സിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്ലിനിക്ക് ഒക്ടോബറിലെ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ പ്രവർത്തിക്കും. 30 വയസ് കഴിഞ്ഞ സ്ത്രീകൾക്കാണ് അവസരം. വിവരങ്ങൾക്ക്: 0471 2522299.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL