SignIn
Kerala Kaumudi Online
Friday, 23 October 2026 6.18 AM IST

പ്രതിരോധ വാക്സിൻ നൽകണമെന്ന്

തിരുവനന്തപുരം:ന്യൂമോണിയ,ഇൻഫ്ളുവൻസ രോഗങ്ങൾ വയോജനങ്ങളിൽ വ്യാപകമായതിനാൽ പ്രതിരോധ വാക്സിൻ സൗജന്യമായി നൽകണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആവശ്യപ്പെട്ടു.പ്രസിഡന്റ് എൻ.അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. ലോകവ യോജന ദിനമായ ഒക്ടോബർ ഒന്നിന് വയോജന സദസ്സുകൾ, വാക്കത്തോൺ , വിളംബരജാഥകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL