വിതുര:ചേന്നൻപാറ വൈ.എം.എ വയോജനവേദിയുടെ വാർഷികവും വയോജനദിനാചരണവും ഇന്ന് വൈകിട്ട് 3ന് ചേന്നൻപാറ വൈ.എം.സി.എ ഹാളിൽ നടക്കും.വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ.ടി.കണ്ണൻ ഉദ്ഘാടനം ചെയ്യും. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ തോട്ടുമുക്ക് അൻസർ,ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽ പ്രകാശ്,ലൈബ്രറി കൗൺസിൽ നെടുമങ്ങാട് താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,വയോജനവേദി പ്രസിഡന്റ് കെ.വേലപ്പൻ, സെക്രട്ടറി സി.ശാന്തപ്പൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |