SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

'ലക്ഷ്യ 83' വാർഷികം

1

പോത്തൻകോട്:ലക്ഷ്മി വിലാസം സ്‌കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ ലക്ഷ്യ 83ന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടൻ എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് ലതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധി പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി.കോ ഓർഡിനേറ്റർ ഷിബു കുമാർ സ്വാഗതവും സെക്രട്ടറി ബീജാൻ റിപ്പോർട്ടും ജോയിന്റ് കൺവീനർ മോഹനകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉസർവീസിൽ നിന്നും വിരമിച്ചവരെ എം.ആർ. ഗോപകുമാർ ആദരിച്ചു. ജോയിന്റ് സെക്രട്ടറി ജയകുമാർ നെടുമങ്ങാട് നന്ദി പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL