SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം

പോത്തൻകോട് : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പൊതുമാർക്കറ്റിൽ തുമ്പൂർമൂഴി മാതൃകയിൽ സജ്ജമാക്കിയ മാലിന്യ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അനിതടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഭിൻദാസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ ശശികല, ഷാഹിദാബീവി, വർണലതീഷ്, ബിന്ദുസത്യൻ, പ്രവീൺ, കെ.പി. പുരുഷോത്തമൻ, നീതു , പഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി, വി.ഇ.ഒ. അനുപ് സുധി, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രവീന്ദ്രൻനായർ, ബിനു .പി.എസ്, ഹരിതകർമ്മ സേനാംഗങ്ങൾ,അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL