തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാലയിൽ ഗാന്ധിജി അനുസ്മരണവും ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും നടത്തി.മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റിച്ചാർഡ് ബെൻസർ,സെക്രട്ടറി ഡി.പ്രവീൺകുമാർ, ഭാരവാഹികളായ മതിധരൻ ആശാൻ,ബി.കൃഷ്ണകുമാർ,ഗീതാകുമാരി,ശ്രീദേവി ലൈനൻ,സമ്പത്ത്,ജോബ് അശോക്,എ.സിറാജുദ്ദീൻ,ഷാഫി ബഷീർ,ബാബു,ബി.ജയകുമാർ,രവി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |