തിരുവനന്തപുരം: പിള്ളൈ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം 6ന് നടക്കും. രാവിലെ 10ന് ചാലക്കുഴി റോഡ് ശബരി ഹെറ്റ്സിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യാതിഥിയാകും.ആശ്രയ ചെയർപേഴ്സൺ ശാന്ത ജോസ് കുട്ടികളെ അനുമോദിക്കും. സ്കോളർഷിപ്പ് ലഭിക്കാൻ താല്പര്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പ്രോഗ്രാം ഡയറക്ടർ ഡോ.ഗീതാ ഗോപാലുമായി ബന്ധപ്പെടണം. gitagopal@hotmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |