SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 AM IST

പെൻഷണേഴ്സ് അസോസിയേഷൻ

photo

നെയ്യാറ്റിൻകര : കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര വാർഷിക സമ്മേളനം നടന്നു. സംസ്ഥാന ട്രഷറർ ആർ.രാ‌ജൻ ഉദ്ഘാടനം ചെയ്തു.മാമ്പഴക്കര സദാഷശിവൻ നായർ, ബാബു രാജേന്ദ്രൻനായർ, പരമേശൻ നായർ,ബാബുരാജ്,റസ്സൽ,ഗോപകുമാർ,വിജയകുമാർ,പ്രഭാകരൻ,മസ്സൂദ്, സെൽവരാജ്, വേലപ്പൻ, ശ്രീകുമാർ, ജയകുമാ‌ർ, വിസെന്റ്, പെരുമാൾപിള്ള, ഫസറുദ്ദീൻ,ദേവരാജ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.എസ്.ജയകുമാർ (പ്രസിഡന്റ്),ആർ.വി.പെരുമാൾപിള്ള (സെക്രട്ടറി), എൽ.ഡി.ദേവരാജ് (ട്രഷറർ),എം.ഫസറുദ്ദീൻ,എ.സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ),ജെ.എസ്.രാജ്കുമാർ, ജി.ശ്രീകുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരെഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL