
തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്‌കാരത്തിന് ഡോ.ഗിരീഷ് പെരിഞ്ചേരി അർഹനായി. അഭിനയ രംഗത്ത് നൽകിയ വിവിധ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. 29ന് വൈകിട്ട് 4ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസ്സൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |