തിരുവനന്തപുരം: കമ്പ്യൂട്ടർ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി പാറ്റൂർ ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ് ഓഫീസ്,ഡി.ടി.പി,ഫോട്ടോഷോപ്പ്,കോറൽ ഡ്രോ,വേർഡ് പ്രോസസിംഗ്, ഡാറ്റാ എൻട്രി,ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ,ഫ്ളാഷ്, അഡോബ് ഇലസ്ട്രേറ്റർ,ഐ.എസ്.എം മലയാളം,ഇങ്ക്സ്കേപ്പ്,ലിബ്റേ ഓഫീസ് റൈറ്റർ,സിൻഫിഗ് സ്റ്റുഡിയോ എന്നിവയിലാണ് പരിശീലനം. ഫോൺ: 9037893148, 9567803710.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |