SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 PM IST

ശിവസേന മാർച്ച് നടത്തി

photo

തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് ശിവസേന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർഉദ്ഘാടനം ചെയ്തു. . സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. ആറ്റുകാൽ സുനിൽ, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി,ഹരി ശാസ്തമംഗലം,അഡ്വ.ബിജു വഴയില,ഷിബു മുതപിലാക്കാട്,രാജേഷ് കായ്പ്പാടി,വിനു പരവൂർ,കലേഷ് മണിമന്ദിരം,സുധീർ മായൻ,രതീഷ് നായർ തൃശ്ശൂർ,സായി പ്രശാന്ത്,സനൽകുമാർ പ്രഭ,ആര്യശാല മനോജ്,സന്തോഷ് തിരുമംഗലം,ഗോകുൽദാസ്,ഷിബു പേരൂർക്കട,രാജേഷ് കണ്ണാരംകോട് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL