SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

അക്രഡിറ്റഡ് എൻജിനിയർ കരാർ നിയമനം

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലേക്ക് രണ്ട് വർഷത്തേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.തദ്ദേശവാസികൾക്ക് മുൻഗണന.മതിയായ യോഗ്യതയുള്ളവർ നവംബർ 4ന് മുൻപ് ബയോഡാറ്റ,യോഗ്യത,ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,പ്രവൃത്തി പരിചയം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നന്ദിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണം.ഫോൺ: 0472 2840 224.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL