SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

നാഷണൽ സർവീസ് സ്കീം യൂണിറ്റ്

nss-unit-
nss-unit-

ആറ്റിങ്ങൽ: ആലംകോട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന് പുതിയതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് മേവർക്കർ നാസറിന്റെ അദ്ധ്യക്ഷതയിൽ കരവാരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം.കെ.ജ്യോതി,പി.ടി.എ വൈസ് പ്രസിഡന്റ് സബീർഖാൻ,എക്‌സിക്യൂട്ടിവ് അംഗങ്ങളായ നാസിം,നിസാറുദ്ദീൻ,രമ്യ,അസീന,വൊക്കേഷണൽ വിഭാഗം പ്രിൻസിപ്പൽ നിഷ,അദ്ധ്യാപകരായ ഗിരിജ,മഞ്ജു,അനൂപ് ചന്ദ് തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽ ബിജു കെ.എസ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL