
തിരുവനന്തപുരം:പ്രേംനസീർ പത്ര- ദൃശ്യമാദ്ധ്യമ പുരസ്കാര സമർപ്പണ ചടങ്ങ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.വാഴമുട്ടം ചന്ദ്രബാബു സ്വാഗതഗാനം ആലപിച്ചു.മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ജൂറി ചെയർമാൻ എസ്.ആർ. ശക്തിധരൻ,ഡോ.പ്രമോദ് പയ്യന്നൂർ, എം.എസ്. ഫൈസൽ ഖാൻ, ചെങ്കൽ രാജശേഖരൻ നായർ,ഡോ.സ്മിത് കുമാർ, സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ജൂറി മെമ്പർ മായാ ശ്രീകുമാർ,കലാപ്രേമി ബഷീർ,എൻ.കെ.ജയ,പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |